ആലപ്പുഴയിൽ എംഎല്‍എ എച്ച് സലാമിനെ തടഞ്ഞുവെച്ച് നാട്ടുകാരുടെ പ്രതിഷേധം
ആലപ്പുഴ : എംഎല്‍എ എച്ച് സലാമിനെ നാട്ടുകാർ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. ആലപ്പുഴ വാടയ്ക്കല്‍ കടപ്പുറത്താണ് എംഎല്‍എക്കെതിരെ നാട്ടുകാർ പ്രതിഷേധം നടത്തിയത്. കടലിൽ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ചാണ് ...