കൈമാറാൻ പലവട്ടം ഇന്ത്യ ആവശ്യപ്പെട്ടു, പാകിസ്താൻ വിസമ്മതിച്ചു: അജ്ഞാതരുടെ ആക്രമണത്തിൽ ഹാഫിസ് സയീദും കൊല്ലപ്പെട്ടോ?
പാകിസ്താനിലെ ഝലം നഗരത്തിൽ നടന്ന വെടിവയ്പിൽ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സയീദ് കൊല്ലപ്പെട്ടെന്ന് അഭ്യൂഹങ്ങൾ. വെടിവെയ്പിൽ ഹാഫിസ് സയീദിന് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഹാഫിസ് സയീദിനെ ...