ഒരിലയും ഒരുപൂവും; മുടിയുടെ കൊഴിച്ചിലും മാറും നരയും ഡിം; പൂക്കളാണ് താരം
നല്ല ഉള്ളുള്ള കറുകറുത്ത മുടി... അതും നമ്മളെ പേടിപ്പിക്കുന്ന കൊഴിച്ചിൽ ഇല്ലാത്ത മുടിയാണ് എല്ലാവരുടെയും ആഗ്രഹം. ചിലർ ഇങ്ങനെയുള്ള മുടിയാൽ അനുഗ്രഹീതരാണെങ്കിലും മറ്റ് ചിലർക്ക് ആരോഗ്യമുള്ള മുടി ...