”മോഡി ബേക്കറി’യിലെ ഹലാൽ ബോർഡ് നീക്കണം’ : മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേർതിരിവ് അനുവദിക്കാനാവില്ലെന്ന് ഹിന്ദു ഐക്യവേദി
കൊച്ചി : എറണാകുളം ജില്ലയിലെ പാറക്കടവ് കുറുമശ്ശേരിയിലുള്ള ബേക്കറിയിൽ ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. കുറുമശ്ശേരിയിൽ പുതിയതായി പ്രവർത്തനമാരംഭിച്ച മോഡി ബേക്കറിക്കെതിരെയാണ് ഹിന്ദു ...