ശമ്പള വർദ്ധനവിൽ പകുതി കൈപ്പറ്റാം, ബാക്കി പകുതി ജൂണിൽ ഒറ്റത്തവണ ക്യാഷ് ബോണസ്; ഐടി ജീവനക്കാരെ ഞെട്ടിച്ച് ആക്‌സെഞ്ചറിന്റെ പുത്തൻ ശമ്പള പരിഷ്‌കരണം!
ആഗോള ഐടി ഭീമന്മാരായ ആക്‌സെഞ്ചർ (Accenture) തങ്ങളുടെ ജീവനക്കാരുടെ ശമ്പള വർദ്ധനവ് നടപ്പിലാക്കുന്ന രീതിയിൽ വിപ്ലവകരവും ഒപ്പം ചർച്ചകൾക്ക് വഴിവെക്കുന്നതുമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. കമ്പനി പുതുതായി ...








