Hamid Ansari

ദേശവിരുദ്ധ ശക്തികൾക്കൊപ്പം വീണ്ടും വേദി പങ്കിട്ട് ഹമീദ് അൻസാരി; വിവാദം കനക്കുന്നു

ദേശവിരുദ്ധ ശക്തികൾക്കൊപ്പം വീണ്ടും വേദി പങ്കിട്ട് ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി. ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ എന്ന സംഘടന നടത്തിയ വിർച്വൽ യോഗത്തിൽ പങ്കെടുത്ത ...

‘ഞാന്‍ സുരക്ഷിതനാണ്‌. പക്ഷേ, രാജ്യത്തെ മുസ്ലിംകള്‍ അല്ല’; പോപ്പുലർ ഫ്രണ്ടുമായി അടുപ്പം പുലർത്തുന്ന മുന്‍ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി

ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന വികാരമുണ്ടെന്ന്‌ അഭിപ്രായപ്പെട്ട മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരി വിവാദത്തില്‍. സീ മീഡിയയുമായുള്ള അഭിമുഖത്തിലാണ്‌ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. "ഞാന്‍ സുരക്ഷിതനാണ്‌. എന്നാല്‍ ...

‘ഹമീദ് അന്‍സാരി കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായിരുന്നു’ അന്‍സാരി രണ്ട് തവണ ഉപരാഷ്ട്രപതിയായതിന് പിന്നില്‍ ദുരൂഹതയെന്ന് ആരോപണം

  ഡല്‍ഹി:അന്‍സാരിക്കെതിരായ സൂദിന്റെ ട്വീറ്റില്‍ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.അന്‍സാരി കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്നുവെന്നും യുപിഎ അദ്ദേഹത്തെ പിന്തുണയ്ക്കുകയായുമായിരുന്നുവെന്ന് സുബ്രഹമണ്യന്‍ സ്വാമി ആരോപിക്കുന്നു. 2007 മുതല്‍ 2017 ...

‘റോയുടെ രഹസ്യങ്ങള്‍ വിദേശ ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കി’:മുന്‍ രാഷ്ട്രപതി ഹമീദ് അന്‍സാരിയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, സഹകരിച്ചത് ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി

ഡല്‍ഹി : മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി റോയിലെ മുന്‍ ഉദ്യോഗസ്ഥര്‍.ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ പദ്ധതികള്‍ ഹമീദ് അന്‍സാരി ചോര്‍ത്തിട്ടുണ്ടെന്നാണ് ആരോപണം.റോയിലെ മുതിര്‍ന്ന ...

“എല്ലാം ചെയ്തത് മാഡമാണ്”: പാക്കിസ്ഥാനിലെ തടവിന് ശേഷം തിരിച്ചെത്തിയ ഹമീദ് അന്‍സാരിയുടെ അമ്മ സുഷമാ സ്വരാജിന് നന്ദിയര്‍പ്പിച്ചു

പാക്കിസ്ഥാനിലെ ശിക്ഷാ കാലാവധിക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ സ്വദേശി ഹമീദ് അന്‍സാരിയും അമ്മയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ചു. ഹമീദ് അന്‍സാരിയുടെ മോചനത്തിന് ...

കോഴിക്കോട്ടെ പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി ഹമീദ് അന്‍സാരി: പഴി സംസ്ഥാന സര്‍ക്കാരിനും

ഡല്‍ഹി:കോഴിക്കോട്ട് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രംഗത്തെത്തി. ഇത് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയായിരുന്നെന്ന് അറിയില്ലായിരുന്നുവെന്നാണ് വിശദീകരണം. ടൈംസ് ഓഫ് ...

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അന്യഥാ ബോധമുണ്ടാകുന്നത് ജനാധിപത്യത്തെ മുറിവേല്‍പിക്കുമെന്ന് ഹമിദ് അന്‍സാരി

ഡല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന ആശയത്തെ എതിര്‍ത്ത് മുന്‍ ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി. ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യത്തിന്മേലുള്ള കടന്നാക്രമണമാണെന്ന് ...

ശൈത്യകാല സമ്മേളനത്തിനായി ചേര്‍ന്ന രാജ്യസഭ പിരിഞ്ഞു; ചരമകുറിപ്പുകള്‍ക്ക് മാത്രമാണ് സഭ ശാന്തമായതെന്ന് ഹാമിദ് അന്‍സാരി

ഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനായി ചേര്‍ന്ന രാജ്യ സഭ പിരിഞ്ഞു. 20 ദിവസത്തെ ശൈത്യകാല സമ്മേളനം തുടര്‍ച്ചയായ സഭാ സ്തംഭനത്തിലൂടെയും നിരന്തര ബഹളത്തിലൂടെയുമാണ് കടന്നുപോയതെന്ന് രാജ്യസഭ ചെയര്‍മാന്‍ ...

വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി

കൊച്ചി: രക്ഷിതാക്കളുടെ വരുമാനത്തിലുണ്ടാകുന്ന കുറവ് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതിനാല്‍ വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. കൂടാതെ ഗ്രാമീണ മേഖലകളിലെ സാമൂഹികക്ഷേമ പദ്ധതികള്‍ക്കുള്ള വിഹിതം ...

ആരാധനാലയങ്ങള്‍ മാനവരാശിക്കുതകുന്ന സാമൂഹിക കേന്ദ്രങ്ങളാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി

കൊച്ചി: ആരാധനാലയങ്ങള്‍ കേവലം ആത്മീയ കേന്ദ്രങ്ങള്‍ മാത്രമല്ല, മാനവരാശിക്കുതകുന്ന സാമൂഹിക കേന്ദ്രങ്ങള്‍ കൂടിയാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ ശാന്തിഗിരി ആശ്രമത്തില്‍ ഉദ്ഘാടനം ...

മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഇന്നു കേരളത്തില്‍

തിരുവനന്തപുരം: മൂന്നുദിവസത്തെ കേരളസന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്നു തിരുവനന്തപുരത്തെത്തും. ഉച്ചകഴിഞ്ഞു 3.05ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി ...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

കൊച്ചി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍  ഉച്ചയ്ക്ക് രണ്ടുമണിയോടെ ഐ എന്‍ എസ് ഗരുഡ നേവല്‍ എയര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist