ഷിരി ബിബാസിന്റെ മൃതദേഹം ഇസ്രയേലിന് വിട്ടുകൊടുത്ത് ഹമാസ് ; കൊല്ലപ്പെട്ടതിനെ ചൊല്ലി വാക്‌പോര്
ടെൽ അവീവ്: ഹമാസ് കസ്റ്റഡിയിലിരിക്കെ മരിച്ച ഇസ്രയേൽ യുവതിയും 2 മക്കളുടെ അമ്മയുമായ ഷിരി ബിബാസിന്റെ മൃതദേഹം ഹമാസ് കൈമാറി. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ യഥാർത്ഥ മൃതദേഹം റെഡ്‌ക്രോസിന് കൈമാറിയെന്നാണ് ...