അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ
പ്രതിശ്രുത വരനെ കാമുകനൊപ്പം ചേർന്ന് കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സ്വന്തം മകൾക്കെതിരെ കടുത്ത നിലപാടുമായി പെൺകുട്ടിയുടെ പിതാവ്. ലോഹഗഡ് കോട്ടയിൽ വെച്ച് ...








