Friday, June 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ 

by Brave India Desk
Jun 26, 2026, 01:28 pm IST
in India
Share on FacebookTweetWhatsAppTelegram

പ്രതിശ്രുത വരനെ കാമുകനൊപ്പം ചേർന്ന് കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സ്വന്തം മകൾക്കെതിരെ കടുത്ത നിലപാടുമായി പെൺകുട്ടിയുടെ പിതാവ്. ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ അഗർവാൾ എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ സിയ ഗോയലിന്റെ പിതാവ് പ്രവീൺ ഗോയലാണ് മകൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് വധശിക്ഷ നൽകണമെന്നും, കേതനെ കൊലപ്പെടുത്തിയ അതേ കോട്ടയിൽ കൊണ്ടുപോയി താഴേക്ക് തള്ളിയിട്ട് കൊല്ലണമെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. മകളുടെ അറസ്റ്റുണ്ടാക്കിയ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ച പ്രവീൺ ഗോയൽ ഇപ്പോൾ പുണെയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Stories you may like

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

കഴിഞ്ഞ ജൂൺ 18-നാണ് പുണെയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിലെ അഗാധമായ കൊക്കയിലേക്ക് വീണ് കേതൻ അഗർവാൾ മരിക്കുന്നത്. കേതന്റെ മരണത്തിൽ സംശയം തോന്നിയ പുണെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിശ്രുത വരൻ സിയ ഗോയലും അവളുടെ കാമുകനായ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് വ്യക്തമായത്. വിവാഹനിശ്ചയം കഴിഞ്ഞ സിയയ്ക്ക് ഈ ബന്ധത്തിൽ താല്പര്യമില്ലായിരുന്നു. എന്നാൽ വിവാഹം വേണ്ടെന്ന് വെച്ചാൽ കുടുംബത്തിന് നാണക്കേടാകുമെന്ന് ഭയന്ന് കാമുകനൊപ്പം ചേർന്ന് കേതനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. മുൻപും കേതനെ വധിക്കാൻ ഇവർ ശ്രമിച്ചിരുന്നതായും ഒടുവിൽ കോട്ട സന്ദർശിക്കുന്നതിനിടെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു എന്നും പോലീസ് കണ്ടെത്തി. നിലവിൽ സിയയും കാമുകനും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

തന്റെ മകൾ ഇങ്ങനെ ഒരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാൻ ഇപ്പോഴും പ്രയാസമുണ്ടെന്ന് പ്രവീൺ ഗോയലും ഭാര്യ പൂജ ഗോയലും പറയുന്നു. സിയയും കേതനും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും ഇരുവരും പതിവായി വീഡിയോ കോൾ ചെയ്യുകയും ഒരുമിച്ച് യാത്രകൾ നടത്തുകയും ചെയ്തിരുന്നതായും അമ്മ പൂജ വ്യക്തമാക്കി. പ്രീ-വെഡ്ഡിങ് ഷൂട്ടിനായി ബാലിയിലേക്ക് പോകാൻ 50,000 രൂപയോളം ചിലവഴിച്ച് വസ്ത്രങ്ങൾ വാങ്ങിയതായും കേതൻ തനിക്ക് മകനെപ്പോലെയായിരുന്നു എന്നും പൂജ ഗോയൽ കൂട്ടിച്ചേർത്തു. സിയയ്ക്ക് മറ്റൊരു പ്രണയബന്ധം ഉള്ളതിനെക്കുറിച്ച് കുടുംബത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. മകളെന്ന വികാരം നീതി നടപ്പാക്കുന്നതിന് തടസ്സമാകില്ലെന്ന് വ്യക്തമാക്കിയ പിതാവ്, കേതന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിൽ പങ്കുചേരുന്നതായും കോടതി വിധി നടപ്പാക്കാൻ ഒട്ടും വൈകരുതെന്നും ആവശ്യപ്പെട്ടു. കേസിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

Tags: Hang herpush her off the same fortPraveen Goyal
ShareTweetSendShare

Latest stories from this section

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശം പോലെ ആകാൻ കഴിയില്ല’; ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കാൻ ഡെന്മാർക്ക്, കടുത്ത നീക്കവുമായി സർക്കാർ

Latest News

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

20 ഓളം പോക്‌സോ കേസുകൾ, ഇരയായത് നിരവധി ആൺകുട്ടികൾ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറത്തെ മദ്രസ അദ്ധ്യാപകൻ  വലയിലായി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘ഒരു ഇന്ത്യൻ പൗരയായി മരിക്കണം, എന്റെ ശവസംസ്കാരം സ്വന്തം മണ്ണിൽ വേണം’; 94-ാം വയസ്സിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആന്ധ്ര സ്വദേശിനി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘അടിയന്തരാവസ്ഥയും’ ഇലക്ഷൻ കമ്മിഷന്റെ ‘എസ്.ഐ.ആറും’  ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും ; പുതിയ പരിഷ്കാരങ്ങളുമായി എൻ.സി.ഇ.ആർ.ടി

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

‘ഇന്ത്യയിൽ ബഹുഭാര്യത്വം വേണം, പാകിസ്താനിൽ ഇല്ലേ’ എന്ന് എൻസിപി എംഎൽഎ സനാ മാലിക്,പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം!

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

റോളക്‌സ് വാച്ചുകളും വെള്ളി പാത്രങ്ങളും സ്വന്തമാക്കാം; ചരിത്രത്തിലാദ്യമായി നയതന്ത്ര ഉപഹാരങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

‘സെക്കൻഡുകൾക്കുള്ളിൽ നിലപാട് മാറും, ഇരട്ടത്താപ്പാണ് സതീശന്റെ മുഖമുദ്ര’; മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി എം.വി ഗോവിന്ദൻ

അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ 

അവൾ കുറ്റക്കാരിയാണെങ്കിൽ ആ കോട്ടയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലണം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ വാക്കുകൾ 

ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശം പോലെ ആകാൻ കഴിയില്ല’; ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കാൻ ഡെന്മാർക്ക്, കടുത്ത നീക്കവുമായി സർക്കാർ

ഇസ്ലാമാബാദിൻ്റെ പ്രാന്തപ്രദേശം പോലെ ആകാൻ കഴിയില്ല’; ബാങ്ക് വിളി രാജ്യവ്യാപകമായി നിരോധിക്കാൻ ഡെന്മാർക്ക്, കടുത്ത നീക്കവുമായി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology