മലപ്പുറത്ത് വ്യാജ ഹാന്‍സ് നിര്‍മ്മാണ ഫാക്ടറി ; 40 ചാക്ക് ഹാന്‍സും യന്ത്രവും പിടിച്ചെടുത്തു
മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. എടച്ചലത്തിനടുത്ത ...