ട്രെയിനിലെ ടോയ്‌ലറ്റില്‍ യുവതി പ്രസവിച്ചു:ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു
ജയ്പൂര്‍ :ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിലെ ടോയ്‌ലറ്റില്‍ വച്ച് യുവതി പ്രസവിച്ചു. ടോയ്‌ലറ്റിനുള്ളിലൂടെ റയില്‍വേ ട്രാക്കില്‍ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം സൂരത്ത്ഗഡില്‍ നിന്ന് ഹനുമാന്‍ഗഡിലേക്ക്‌ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ...