ചാള ചാകര കണ്ട് സന്തോഷിക്കേണ്ട, മാര്‍ക്കറ്റുകളിലെത്തിയേക്കില്ല, സംഭവിക്കുന്നതിങ്ങനെ
കൊച്ചി: എങ്ങും ഇപ്പോള്‍ ചാള ചാകരയാണ്. കൊച്ചുമത്തികള്‍ കൂട്ടമായെത്തി തീരത്തടിയുന്നത് സ്ഥിരം കാഴ്ച്ചയായിരിക്കുന്നു. എന്നാല്‍ ഇവ ഇനി മാര്‍ക്കറ്റുകളിലേക്കെത്തിയേക്കില്ല എന്നതാണ് സൂചന. കഴിഞ്ഞ ദിവസം വൈപ്പിന്‍ ...