തിരുവനന്തപുരത്ത് ഹാര്‍ഡ് വെയര്‍ കടയ്ക്ക് തീപിടിച്ചു; ജീവനക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം : വെമ്പായത്ത് ഹാര്‍ഡ് വെയര്‍ കടയ്ക്ക് തീപിടിച്ച് കടയിലെ ജീവനക്കാരന്‍ വെന്തുമരിച്ചു. എ.എന്‍ പെയിന്റ്‌സ് എന്ന നാലുനിലക്കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. വെമ്പായം ജങ്ഷനിലെ എ.എന്‍ പെയിന്റ്‌സ് ...