‘തെരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ സമീപനത്തിൽ മാറ്റമുണ്ടാകണം‘: കോൺഗ്രസിനെതിരെ വീണ്ടും ഹരീഷ് റാവത്ത്
ഡൽഹി: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് തലവേദനയായി വീണ്ടും മുതിർന്ന നേതാവ് ഹരീഷ് റാവത്തിന്റെ അഭിപ്രായ പ്രകടനങ്ങൾ. തെരഞ്ഞെടുപ്പുകൾ ജയിക്കണമെങ്കിൽ പാർട്ടിയുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് ഹരീഷ് ...