ശിവപാദങ്ങളിൽ ലയിച്ച് ഹരിഹർ പാണ്ഡെ; ജ്ഞാനവാപി തർക്കമന്ദരിരത്തിനെതിരെ നീതിന്യായ വ്യവസ്ഥയെ സമീപിച്ചയാൾ; ആരായിരുന്നു ആ 77 കാരൻ
വാരണാസി: ഇസ്ലാമിക അധനിവേശക്കാർ പ്രതികാരബുദ്ധിയോടെ ചതിയുടെ മാർഗത്തിൽ തകർത്തെറിഞ്ഞ ഭാരതഭൂമിയിലെ പുണ്യക്ഷേത്രങ്ങൾ വീണ്ടും യഥാർത്ഥ അവകാശികളിലേക്ക് തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. അതിൽ അയോദ്ധ്യ, ശ്രീരാമപട്ടാഭിഷേകത്തിന് തയ്യാറായി കഴിഞ്ഞു. വാരണാസിയാവട്ടെ ...








