Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘സകല റെക്കോഡുകളും തകരും, ഭൂമി വറ്റിവരളും!’; 1000 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ എൽ നിനോ; മുന്നറിയിപ്പുമായി യുഎൻ!

by Brave India Desk
Sep 4, 2026, 09:35 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

ജനീവ: ആഗോള കാലാവസ്ഥയെ തകിടം മറിച്ച് ഭൂമിയെ കടുത്ത വരൾച്ചയിലേക്കും ചൂടിലേക്കും തള്ളിവിട്ട് ‘എൽ നിനോ’ (El Nino) പ്രതിഭാസം അതിശക്തമാകുന്നു. നിലവിലെ താപനിലയും കാലാവസ്ഥാ വ്യതിയാനങ്ങളും മുൻനിർത്തി, കഴിഞ്ഞ 1000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എൽ നിനോ പ്രതിഭാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ ഏജൻസിയായ ലോക കാലാവസ്ഥാ സംഘടന (WMO) മുന്നറിയിപ്പ് നൽകി. വരും മാസങ്ങളിൽ ലോകമെമ്പാടും താപനില സർവ്വകാല റെക്കോഡുകൾ ഭേദിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

Stories you may like

 പരസ്യത്തിലെ പഗിനെപ്പോലെ ഭർത്താവിൻ്റെ പിന്നാലെ ഭാര്യ നടക്കേണ്ടതില്ല’; മദ്രാസ് ഹൈക്കോടതി!

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനില അസാധാരണമായി ഉയരുന്നതാണ് എൽ നിനോയ്ക്ക് കാരണമാകുന്നത്. ഈ വർഷം അവസാനത്തോടെ ഇത് അതിന്റെ പരമാവധി ശക്തി പ്രാപിക്കുകയും അടുത്ത വർഷം ആദ്യ മാസങ്ങൾ വരെ നീണ്ടുനിൽക്കുകയും ചെയ്യും. ആഗോളതാപനം മൂലം സമീപ ദശകങ്ങളിൽ എൽ നിനോയുടെ തീവ്രത 40 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് പല രാജ്യങ്ങളിലും അതിരൂക്ഷമായ വരൾച്ചയ്ക്കും, ചില മേഖലകളിൽ അപ്രതീക്ഷിത പ്രളയത്തിനും കാട്ടുതീക്കും കാരണമാകും.

ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ മഴയുടെ അളവ് കുത്തനെ കുറയ്ക്കാനും കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കാനും ഈ പ്രതിഭാസം ഇടയാക്കും. വരും വർഷങ്ങളിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെയായിരിക്കും ഭൂമി കടന്നുപോകുകയെന്നും, വരും മാസങ്ങളിൽ കുടിവെള്ള ക്ഷാമവും അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വൻ വർദ്ധനവും പ്രതിരോധിക്കാൻ രാജ്യങ്ങൾ അടിയന്തര തയ്യാറെടുപ്പുകൾ നടത്തണമെന്നും സന്നദ്ധ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

Tags: elninoelnino Impact
Share
Tweet
SendShare

Latest stories from this section

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല’; യുക്രെയ്നിൽ വെച്ച്  നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!

‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!

‘സോൾ ഇല്ല, അടിഭാഗവുമില്ല!’; വില ഒന്നര ലക്ഷം രൂപ; ട്രോളുകളിൽ നിറഞ്ഞ് ‘ബെയർഫൂട്ട് സാൻഡൽസ്’!

‘സോൾ ഇല്ല, അടിഭാഗവുമില്ല!’; വില ഒന്നര ലക്ഷം രൂപ; ട്രോളുകളിൽ നിറഞ്ഞ് ‘ബെയർഫൂട്ട് സാൻഡൽസ്’!

Latest News

ഒരാഴ്ചയ്ക്കിടെ ഒരേ സ്ഥലത്ത് മൂന്നാം പ്രഹരം; പാക് സൈന്യത്തെ ചുട്ടെരിച്ച് ഫത്തേ സ്ക്വാഡ്; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

ഒരാഴ്ചയ്ക്കിടെ ഒരേ സ്ഥലത്ത് മൂന്നാം പ്രഹരം; പാക് സൈന്യത്തെ ചുട്ടെരിച്ച് ഫത്തേ സ്ക്വാഡ്; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

 പരസ്യത്തിലെ പഗിനെപ്പോലെ ഭർത്താവിൻ്റെ പിന്നാലെ ഭാര്യ നടക്കേണ്ടതില്ല’; മദ്രാസ് ഹൈക്കോടതി!

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല’; യുക്രെയ്നിൽ വെച്ച്  നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!

‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!

‘സോൾ ഇല്ല, അടിഭാഗവുമില്ല!’; വില ഒന്നര ലക്ഷം രൂപ; ട്രോളുകളിൽ നിറഞ്ഞ് ‘ബെയർഫൂട്ട് സാൻഡൽസ്’!

‘സോൾ ഇല്ല, അടിഭാഗവുമില്ല!’; വില ഒന്നര ലക്ഷം രൂപ; ട്രോളുകളിൽ നിറഞ്ഞ് ‘ബെയർഫൂട്ട് സാൻഡൽസ്’!

ഹബീബി അങ്കിൾ സാം, ഇങ്ങോട്ട് വരൂ!’; മൈൻ സ്വീപ്പർ കളിയുമായി യുഎസിനെ പരിഹസിച്ച് ഇറാൻ; സൈബർ പോര് മുറുകുന്നു

ഹബീബി അങ്കിൾ സാം, ഇങ്ങോട്ട് വരൂ!’; മൈൻ സ്വീപ്പർ കളിയുമായി യുഎസിനെ പരിഹസിച്ച് ഇറാൻ; സൈബർ പോര് മുറുകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies