Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല ഇസ്‌ലാം, രണ്ടാംസ്ഥാനവും നൽകിയിട്ടില്ല’; എതിർപ്പുകൾക്കിടെ വിശദീകരണവുമായി കാന്തപുരം

by Brave India Desk
Sep 4, 2026, 09:43 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയെന്ന പേരിൽ തനിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുന്നതിനിടെ മറുപടിയും വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. ഇസ്‌ലാം സ്ത്രീകളെ കുഴിച്ചുമൂടുന്ന മതമല്ലെന്നും, തങ്ങൾ ആരും അത്തരം കാര്യങ്ങൾ പറയുന്നവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോൺഫറൻസിൽ സംസാരിക്കവേയായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.

Stories you may like

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീലമാക്കി മാറ്റി; ടെലഗ്രാമിലൂടെ വിറ്റ് തട്ടിയത് ലക്ഷങ്ങൾ, രണ്ടാം വർഷ വിദ്യാർഥി കസ്റ്റഡിയിൽ!

പിണറായി നൂറുശതമാനം ശരി, ജനങ്ങൾക്ക് തെറ്റുപറ്റി’; പാർട്ടി അംഗങ്ങൾക്ക് മാറിച്ചിന്തിക്കാൻഅവകാശമില്ല: എം.വി. ഗോവിന്ദൻ!

ഇസ്‌ലാം സ്ത്രീകൾക്ക് രണ്ടാം സ്ഥാനം മാത്രമാണ് നൽകിയതെന്ന് ആരോപിക്കുന്നത് തികച്ചും തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി തങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനങ്ങൾക്കുള്ള കാന്തപുരത്തിന്റെ മറുപടി. കാരന്തൂർ മർക്കസിന് കീഴിൽ പെൺകുട്ടികൾക്കായി മാത്രം പ്രത്യേക സ്കൂളും മദ്രസയും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആയിരത്തിലധികം പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനങ്ങളിൽ അധ്യാപനം നടത്തുന്നതും മുഴുവൻ സ്ത്രീകളാണ്.

ഇതിനുപുറമെ അഞ്ഞൂറോളം അനാഥരായ പെൺകുട്ടികളുടെ സംരക്ഷണം മർക്കസ് ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും അവരുടെ വസ്ത്രം, ഭക്ഷണം, പാർപ്പിടം, മരുന്ന് എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും താൻ നേരിട്ടാണ് വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ കാന്തപുരം നടത്തിയ പ്രസ്താവനകളെ ചൊല്ലി സുന്നി വിഭാഗങ്ങൾക്കുള്ളിലും പൊതുസമൂഹത്തിലും വലിയ രാഷ്ട്രീയ പോരുമുറുകിയ പശ്ചാത്തലത്തിലാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിക്കൊണ്ട് കാന്തപുരം രംഗത്തെത്തിയിരിക്കുന്നത്.

Tags: kanthapuram
Share
Tweet
SendShare

Latest stories from this section

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എൽഡിഎഫ് ഇങ്ങനെ നിൽക്കുന്നത്; ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

Latest News

ഒരാഴ്ചയ്ക്കിടെ ഒരേ സ്ഥലത്ത് മൂന്നാം പ്രഹരം; പാക് സൈന്യത്തെ ചുട്ടെരിച്ച് ഫത്തേ സ്ക്വാഡ്; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

ഒരാഴ്ചയ്ക്കിടെ ഒരേ സ്ഥലത്ത് മൂന്നാം പ്രഹരം; പാക് സൈന്യത്തെ ചുട്ടെരിച്ച് ഫത്തേ സ്ക്വാഡ്; അതിർത്തിയിൽ യുദ്ധസമാന സാഹചര്യം

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

 പരസ്യത്തിലെ പഗിനെപ്പോലെ ഭർത്താവിൻ്റെ പിന്നാലെ ഭാര്യ നടക്കേണ്ടതില്ല’; മദ്രാസ് ഹൈക്കോടതി!

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല’; യുക്രെയ്നിൽ വെച്ച്  നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!

‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!

‘സോൾ ഇല്ല, അടിഭാഗവുമില്ല!’; വില ഒന്നര ലക്ഷം രൂപ; ട്രോളുകളിൽ നിറഞ്ഞ് ‘ബെയർഫൂട്ട് സാൻഡൽസ്’!

‘സോൾ ഇല്ല, അടിഭാഗവുമില്ല!’; വില ഒന്നര ലക്ഷം രൂപ; ട്രോളുകളിൽ നിറഞ്ഞ് ‘ബെയർഫൂട്ട് സാൻഡൽസ്’!

ഹബീബി അങ്കിൾ സാം, ഇങ്ങോട്ട് വരൂ!’; മൈൻ സ്വീപ്പർ കളിയുമായി യുഎസിനെ പരിഹസിച്ച് ഇറാൻ; സൈബർ പോര് മുറുകുന്നു

ഹബീബി അങ്കിൾ സാം, ഇങ്ങോട്ട് വരൂ!’; മൈൻ സ്വീപ്പർ കളിയുമായി യുഎസിനെ പരിഹസിച്ച് ഇറാൻ; സൈബർ പോര് മുറുകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies