Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അശ്ലീലമാക്കി മാറ്റി; ടെലഗ്രാമിലൂടെ വിറ്റ് തട്ടിയത് ലക്ഷങ്ങൾ, രണ്ടാം വർഷ വിദ്യാർഥി കസ്റ്റഡിയിൽ!

by Brave India Desk
Sep 4, 2026, 09:20 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിലെ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല രൂപത്തിലാക്കി ടെലഗ്രാം വഴി വിൽപന നടത്തിയ സംഭവത്തിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ എസ്. ശ്രീഹരി (20) യെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു. നിർണായകമായ വിവരങ്ങളാണ് പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പൊലീസിന് ലഭിച്ചത്. സഹപാഠികളുടെയും അധ്യാപകരുടെയും ദൃശ്യങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലെ രഹസ്യ ഗ്രൂപ്പുകൾ വഴി വിൽപ്പന നടത്തി ഇയാൾ പണം തട്ടിയിരുന്നതായി പരിശോധനയിൽ വ്യക്തമായി.

സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും ക്യാമ്പസ് ഗ്രൂപ്പുകളിൽ നിന്നും ശേഖരിച്ച ചിത്രങ്ങളാണ് പ്രതി നിർമ്മിത ബുദ്ധി (AI) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങളാക്കി മാറ്റിയിരുന്നത്. തുടർന്ന് ഇയാൾ പ്രത്യേക ടെലഗ്രാം ചാനലുകൾ രൂപീകരിച്ച് തുക ഈടാക്കി ഇവ പ്രചരിപ്പിക്കുകയായിരുന്നു. കോളജിലെ പൂർവ വിദ്യാർഥി നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വിദ്യാർഥിയുടെ കൈവശമുള്ള ഫോണിൽ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. തുടർന്ന് കോളജ് അധികൃതർ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും ഇയാളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

Stories you may like

‘സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല ഇസ്‌ലാം, രണ്ടാംസ്ഥാനവും നൽകിയിട്ടില്ല’; എതിർപ്പുകൾക്കിടെ വിശദീകരണവുമായി കാന്തപുരം

പിണറായി നൂറുശതമാനം ശരി, ജനങ്ങൾക്ക് തെറ്റുപറ്റി’; പാർട്ടി അംഗങ്ങൾക്ക് മാറിച്ചിന്തിക്കാൻഅവകാശമില്ല: എം.വി. ഗോവിന്ദൻ!

അതേസമയം പ്രതിക്ക് കോളജ് മാനേജ്‌മെന്റ് സംരക്ഷണം ഒരുക്കുന്നു എന്നാരോപിച്ച് വിവിധ വിദ്യാർഥി സംഘടനകൾ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർത്തി. എന്നാൽ വിദ്യാർഥിയെ ഉടൻ തന്നെ പുറത്താക്കിയിട്ടുണ്ടെന്നും ഇയാളുടെ ഫോൺ പൊലീസിന് കൈമാറിയെന്നും മാനേജ്‌മെന്റ് വിശദീകരിച്ചു. പ്രതിയുടെ ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കൂടുതൽ സൈബർ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ തൃക്കാക്കര പൊലീസ് കൂടുതൽ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: moneyscoial media
Share
Tweet
SendShare

Latest stories from this section

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എൽഡിഎഫ് ഇങ്ങനെ നിൽക്കുന്നത്; ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

Latest News

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

ഇസ്രോയുടെ വികൃതി പയ്യൻ്റെ മാസ് തിരിച്ചുവരവ്! ഇന്ത്യ കുറിച്ചത് ചരിത്രം; ബഹിരാകാശത്ത് ഇനി ഐഎസ്ആർഒയുടെ ‘കണ്ണ്’!

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ശത്രുവിന്റെ വ്യോമാതിർത്തിയിൽ കടക്കാതെ ലക്ഷ്യം തകർക്കും; തദ്ദേശീയ സ്മാർട്ട് ബോംബ് ‘ഖഗാന്തക്-243’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ യുദ്ധം തീരില്ല’; യുക്രെയ്നിൽ വെച്ച്  നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!

‘പാക് പടയ്ക്ക് മേൽ കനത്ത പ്രഹരം’; രണ്ട് ഭീകരാക്രമണങ്ങളിലായി 25 പാകിസ്താൻ സൈനികരെ വധിച്ചതായി ബിഎൽഎ!

‘സോൾ ഇല്ല, അടിഭാഗവുമില്ല!’; വില ഒന്നര ലക്ഷം രൂപ; ട്രോളുകളിൽ നിറഞ്ഞ് ‘ബെയർഫൂട്ട് സാൻഡൽസ്’!

‘സോൾ ഇല്ല, അടിഭാഗവുമില്ല!’; വില ഒന്നര ലക്ഷം രൂപ; ട്രോളുകളിൽ നിറഞ്ഞ് ‘ബെയർഫൂട്ട് സാൻഡൽസ്’!

ഹബീബി അങ്കിൾ സാം, ഇങ്ങോട്ട് വരൂ!’; മൈൻ സ്വീപ്പർ കളിയുമായി യുഎസിനെ പരിഹസിച്ച് ഇറാൻ; സൈബർ പോര് മുറുകുന്നു

ഹബീബി അങ്കിൾ സാം, ഇങ്ങോട്ട് വരൂ!’; മൈൻ സ്വീപ്പർ കളിയുമായി യുഎസിനെ പരിഹസിച്ച് ഇറാൻ; സൈബർ പോര് മുറുകുന്നു

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

‘സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല ഇസ്‌ലാം, രണ്ടാംസ്ഥാനവും നൽകിയിട്ടില്ല’; എതിർപ്പുകൾക്കിടെ വിശദീകരണവുമായി കാന്തപുരം

തൃശൂരിലെ അരിയങ്ങാടിയിൽ നിന്ന് യുഎസ് സൂപ്പർമാർക്കറ്റിലേക്ക് ;67 വർഷത്തെ പാരമ്പര്യം:ഡബിൾ ഹോഴ്സ്

തൃശൂരിലെ അരിയങ്ങാടിയിൽ നിന്ന് യുഎസ് സൂപ്പർമാർക്കറ്റിലേക്ക് ;67 വർഷത്തെ പാരമ്പര്യം:ഡബിൾ ഹോഴ്സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies