മോദീജി അങ്ങയുടെ ചർമ്മ സംരക്ഷണ രഹസ്യം എന്താണ്: പ്രധാനമന്ത്രിയോടൊപ്പമുള്ള സൗഹൃദ സംഭാഷണത്തിനിടെ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച് ഹർലിൻ ഡിയോൾ
മോദീജി അങ്ങയുടെ ചർമ്മ സംരക്ഷണ രഹസ്യം എന്താണ്..? ബാറ്റർ ഹർലിൻ ഡിയോളിന്റേതായിരുന്നു ഈ കുസൃതി നിറഞ്ഞ ചോദ്യം. ഇന്ത്യയുടെ ചരിത്രപരമായ ലോകകപ്പ് വിജയത്തെ കുറിച്ചുള്ള ഔപചാരിക ചർച്ച ...









