ഹർമന്ദിർ ഗുരുദ്വാരയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ മണ്ണിടിഞ്ഞ് വീണ് അപകടം ; നിരവധി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി
പാട്ന : ബീഹാറിലെ പാട്നയിലുള്ള തഖ്‌ത് ശ്രീ ഹർമന്ദിർ ഗുരുദ്വാരയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. നിരവധി തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹർമന്ദിർ ...