ഹരിയാന തിരഞ്ഞെടുപ്പിലെ തോൽവി ; രാജി സന്നദ്ധത അറിയിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപക് ബാബരിയ
ചണ്ഡീഗഡ് : ഹരിയാന തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃതത്തെ രാജി സന്നദ്ധത അറിയിച്ച് ഹരിയാന കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻചാർജ് ദീപക് ബാബരിയ. തന്നെ മാറ്റി ...