ധൈര്യമുണ്ടോ ഈ സ്ഥലങ്ങളിലേയ്ക്ക് പോകാൻ; ഇത് ഇന്ത്യയിലെ ഏറ്റവും ദുരൂഹമായ സ്ഥലങ്ങൾ; പേടിയില്ലെങ്കിൽ പോന്നോളൂ…
ദുരൂഹത നിറഞ്ഞ് നിൽക്കുന്ന സ്ഥലങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ.. ആരും പേകാൻ ഭയപ്പെടുന്ന സ്ഥലങ്ങളെ കുറിച്ച്. അങ്ങനെയുള്ള ചില സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്.. അത്രയും ധൈര്യമുള്ളവർക്ക് മാത്രം പോകാൻ ...