യോഗി പ്രഹ്ളാദ് ജാനി അന്തരിച്ചു; വിടവാങ്ങിയത് അന്നപാനീയങ്ങൾ ഇല്ലാതെ 76 വർഷങ്ങൾ ജീവിച്ചു എന്ന് വിശേഷിപ്പിക്കപ്പെട്ട യോഗി
അഹമ്മദാബാദ്: ചുൻരിവാല മാതാജി എന്നറിയപ്പെടുന്ന യോഗി പ്രഹ്ളാദ് ജാനി അന്തരിച്ചു. 90 വയസ്സായിരുന്നു. ആഹാര പാനീയങ്ങൾ ഇല്ലാതെ 76 വർഷം ജീവിച്ചു എന്നവകാശപ്പെടുന്ന സന്യാസിയാണ് യോഗി പ്രഹ്ളാദ് ...








