hawala

വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചു, ഇന്ത്യയിൽ നിന്നും അനധികൃതമായി പണം നാട്ടിലേക്ക് കടത്തി; 9 ബംഗ്ലാദേശികൾ അറസ്റ്റിൽ

മുംബൈ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചു വന്ന ഒൻപത് ബംഗ്ലാദേശ് പൗരന്മാരെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് ഇവർ ഇന്ത്യയിൽ നിന്നും ...

1000 കോടിയുടെ ഹവാല ഇ​ട​പാ​ട്; രണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​ര്‍ അറസ്​റ്റില്‍, ഇഡി അറസ്റ്റ് ചെയ്തത് കള്ളപ്പണ നിരോധനനിയമപ്രകാരം

ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍, 1000 കോ​ടി​യു​ടെ ഹ​വാ​ല ഇ​ട​പാ​ടി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ടു ചൈ​നീ​സ്​ പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി). 'ക​ട​ലാ​സ്​ ക​മ്പ​നി'​ക​ളു​ടെ ...

ഹവാല റാക്കറ്റിനെ പിടികൂടി ഹൈദരാബാദ് പോലീസ് : 3.75 കോടി കള്ളപ്പണം പിടിച്ചെടുത്തു

3.75 കോടി കള്ളപ്പണവുമായി ഹൈദരാബാദിലെ ഹവാല റാക്കറ്റിനെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെയാണ് ഹൈദരാബാദ് പോലീസ് പിടികൂടിയിട്ടുള്ളത്. ഹൈദരാബാദിലെ ബൻജാറ ഹിൽസ് ഭാഗത്ത്‍ ഹവാല ...

ചൈനീസ് പൗരൻമാരുടെ ഹവാല പണമിടപാട് : പ്രതി മണിപ്പൂർ സ്വദേശിയെ വിവാഹം കഴിച്ചു താമസിച്ചത് ഇന്ത്യൻ പൗരനെന്ന വ്യാജേന

  ഡൽഹി : ഇന്ത്യയിൽ ഹവാല ബിസിനസ്സ് നടത്താനുള്ള ചൈനീസ് പൗരന്മാരുടെ ഗൂഢാലോചനയിൽ പുതി. വെളിപ്പെടുത്തലുകൾ പുറത്ത്.സംഭവവുമായി ബന്ധപ്പെട്ട് ചൈനീസ് പൌരൻ ലൂ സോംഗിനെ ഇൻ‌കം ടാക്സ് ...

കോഴിക്കോട് 24 ലക്ഷം രൂപയുടെ ഹവാല പണവുമായെത്തി: മഹാരാഷ്ട്ര സ്വദേശിയെ അറസ്റ്റ് ചെയ്ത് റെയില്‍വേ പോലീസ്

കോഴിക്കോട്: ഇരുപത്തിനാല് ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശിയെ കോഴിക്കോട് റെയില്‍വേ പോലീസും ആര്‍.പി.എഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ധാന്‍പുര്‍ സ്വദേശി സയാഗി(40) ആണ് പിടിയിലായത്. ...

കൊറോണ വൈറസ് ബാധ; ചൈനയിൽ നിന്നുള്ള ഹവാല ഇടപാടുകൾ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്

മുംബൈ: മാരകമായ കൊറോണ വൈറസ് ബാധ സംഹാര താണ്ഡവമാടുന്ന ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഹവാല ഇടപാടുകളിൽ ഗണ്യമായ കുറവ് സംഭവിച്ചതായി റിപ്പോർട്ട്. ചൈനയിൽ നിന്നും ഹോങ്കോങ് വഴി ...

മലയാളസിനിമയില്‍ ഹവാല സാന്നിധ്യം, താരങ്ങളുടെ വിദേശ നിക്ഷേപങ്ങളെ പറ്റി അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍

കൊച്ചി: മലയാളസിനിമയില്‍ ഹവാല സാന്നിധ്യം ഉറപ്പാക്കിയതോടെ താരങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍. ദുബായ് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരുന്നത്. പല താരങ്ങളും ...

ഹവാല ഇടപാടിനായി പണം കടത്തിയ സംഘം നെടുമ്പാശ്ശേരിയില്‍ പിടിയില്‍

  16 ലക്ഷം രൂപയും സ്വര്‍ണവും പിടികൂടി ഹവാല ഇടപാടിലൂടെ പണം കടത്തുന്ന സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. കര്‍ണാടക സ്‌നദേശികളായ രണ്ട് പേരെയാണ് കസ്റ്റംസ് പിടികൂടിയത്,. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist