നീറ്റ് ചോദ്യപേപ്പർ ചോർന്നത് ഒയാസിസ് സ്കൂളിൽ നിന്നും ; പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖും വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലവും അറസ്റ്റിൽ
റാഞ്ചി : നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് സിബിഐ. നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്ന ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖിന്റെയും വൈസ് പ്രിൻസിപ്പൽ ...