ഇന്ത്യയിലെ ഇന്‍ഡൊനീഷ്യന്‍ നയതന്ത്ര പ്രതിനിധി അന്തരിച്ചു; മിഷന് ഇന്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫിന്റെ അന്ത്യം കൊവിഡ് ബാധയെ തുടർന്ന്
ജക്കാര്‍ത്ത: ഇന്ത്യയിലെ ഇന്‍ഡൊനീഷ്യന്‍ നയതന്ത്രപ്രതിനിധിയും മിഷന് ഇന്‍ ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫുമായിരുന്ന ഫെര്‍ഡി പി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയില്‍ നിന്ന് കോവിഡ് ബാധയേറ്റ് മരണത്തിന് കീഴടങ്ങുന്ന ...