അണുബാധ ശ്വാസകോശത്തിലേക്ക് പടരുന്നു; പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്
ഡൽഹി: മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ഡൽഹി ആർമി ഹോസ്പിറ്റലിന്റെ മെഡിക്കൽ റിപ്പോർട്ട്. അണുബാധ അദ്ദേഹത്തിന്റെ ശ്വാസകോശത്തിലേക്ക് വ്യാപിച്ചതായി റിപ്പോർട്ടിൽ ...







