ഭക്ഷണത്തിനൊപ്പം പഴങ്ങള്‍ കഴിക്കുന്നവരാണോ, ആ ശീലം മാറ്റൂ, അത് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍
വിരുദ്ധാഹാരങ്ങളെ കുറിച്ച് നമ്മള്‍ ഏറെ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ അതിന്റെ ശാസ്ത്രീയവശങ്ങളെ കുറിച്ചൊന്നും പറയുന്നവരോ കേള്‍ക്കുന്നവരോ ചിന്തിക്കാറില്ല. ചില പോഷകവസ്തുക്കള്‍ ഒരുമിച്ച് കഴിക്കുന്നത് പരസ്പരം ആഗിരണത്തിന് സഹായിക്കും. ഉദാഹരണത്തിന് ...