നെഞ്ചുവേദന മാത്രമല്ല, കാലു വേദനയും നിസ്സാരമല്ല; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ; സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവിതവും രക്ഷിക്കാം
പ്രായമായവരിലാണ് ഹൃദയാഘാതമുണ്ടാകുക എന്ന ഒരു പൊതുചിന്ത കുറച്ചുകാലം മുമ്പ് വരെ സമൂഹത്തിലുണ്ടായിരുന്നു. എന്നാല്‍ ഹൃദയാഘാതം മൂലം മരിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ പെട്ടന്നുണ്ടായ വര്‍ധന, പ്രായമായവര്‍ മാത്രമേ ഹൃദയാഘാതത്തെ ...