തൃശൂരിൽ കനത്ത മഴയും ചുഴലിക്കാറ്റും; വ്യാപക നാശനഷ്ടം
തൃശൂർ: ഇന്നലെ വീശിയടിച്ച കാറ്റിലും മഴയത്തും തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. എളവള്ളി നന്മിനി, ചെന്ത്രാപ്പിന്നി, ചാമക്കാല, പുത്തൻചിറ എഎന്നിവിടങ്ങളിൽ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ ...