കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ പോലിസ് ഗൗരവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി
അന്യായ തടങ്കലിലുള്ളവരെ കണ്ടെത്താനുള്ള ഉത്തരവ് നടപ്പിലാക്കുന്നതില്‍ അനാസ്ഥ കാണിക്കുന്ന പോലീസിനെതിരെ ഹൈക്കോടതി വിമര്‍ശനം.വിവിധ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഈ വിമര്‍ശനം. പെണ്‍കുട്ടികളെ കാണാതായെന്ന കേസുകളില്‍ അവരെ ...