ഓഖി കേന്ദ്രസംഘത്തിനായി ചിലവിട്ടത് പത്തര ലക്ഷം രൂപ, കാണാനെത്തിയ മുഖ്യന്റെ യാത്രാ ചിലവ് എട്ട് ലക്ഷം! ‘പാവങ്ങളുടെ സര്‍ക്കാര്‍’ വിസ്മയമാകുന്നത് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ കേന്ദ്രസംഘത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടതു പത്തര ലക്ഷം രൂപ. എന്നാല്‍, ഇതേ സംഘത്തെ കാണാനായി എത്തിയ ...