മത്സ്യം എന്നു കരുതി മത്സ്യത്തൊഴിലാളികൾ വലിച്ചു കയറ്റിയത് വിമാനാവശിഷ്ടം; കിട്ടിയത് 40 വര്‍ഷം പഴക്കമുള്ള യുദ്ധവിമാനത്തിന്റെ ഭാഗമെന്ന് നാവികസേന
കൊച്ചി മുനമ്പത്തുനിന്ന് ഞായറാഴ്ച കടലിൽ പൊയ സീലൈൻ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ കടലിൽ നിന്നും വല വലിച്ചപ്പോൾ വല്ലാത്ത ഭാരം. വലിയ മത്സ്യം ഏതോ കുടുങ്ങിയെന്നാണ് ഇവർ ആദ്യം ...