ലക്ഷ്യം കിറുകൃത്യം തകർത്ത് ഹെലീന; തദ്ദേശീയമായി നിര്‍മ്മിച്ച ഹെലീന മിസൈല്‍ പരീക്ഷണം വിജയകരം ( വീഡിയോ)
ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ടാങ്ക് വേധ മിസൈല്‍ ഹെലീന വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാന് മരുഭൂമിയിലെ സൈനിക പരിശീലന കേന്ദ്രത്തിലായിരുന്നു പരീക്ഷണം. വ്യോമസേനയില്‍ ധ്രുവാസ്ത്ര എന്നാണ് മിസൈല്‍ ...