വിവാദത്തിനിടെ ചെറുചിരിയോടെ സിദ്ദിഖ്; ഇതാണ് നിങ്ങളെ അണ്‍ഫോളോ ചെയ്യാനുള്ള സമയമെന്ന് ആരാധകന്‍
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം വലിയ വിവാദങ്ങളും പൊട്ടിത്തെറികളുമാണുണ്ടായത്. പല നടിമാരും തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തുവന്നു. അതിനിടയില്‍ സിദ്ദിഖിനെതിരെ ലൈംഗിക ...