Thursday, April 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അഭിഷേകിനെ തളർത്തിയത് ഫുഡ് പോയിസണിംഗ്, റിങ്കുവിന് ലഭിക്കുന്നത് മോശം അവസരങ്ങൾ; തോൽവിയിൽ ന്യായീകരണവുമായി ബാറ്റിംഗ് കോച്ച്

by Brave India Desk
Feb 23, 2026, 10:07 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ തകർച്ചയെക്കുറിച്ച് ബാറ്റിംഗ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് മനസ്സ് തുറക്കുന്നു. അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയ്ക്കും റിങ്കു സിംഗിന്റെ പരാജയങ്ങൾക്കും പിന്നിലെ കാരണങ്ങൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ലോകകപ്പിന്റെ തുടക്കത്തിൽ അഭിഷേക് ശർമ്മ നേരിട്ട ശാരീരിക അസ്വസ്ഥതകളാണ് താരത്തിന്റെ ആത്മവിശ്വാസം തകർത്തതെന്ന് കോച്ച് വെളിപ്പെടുത്തി. “അഭിഷേകിന് ലോകകപ്പിന്റെ തുടക്കത്തിൽ ഉണ്ടായ ഭക്ഷണത്തിലെ വിഷബാധ അയാളുടെ തയ്യാറെടുപ്പുകളെ മോശമായി ബാധിച്ചു. തുടർച്ചയായ മൂന്ന് പൂജ്യങ്ങൾ ഏതൊരു കളിക്കാരനെയും മാനസികമായി തളർത്തും. അഭിഷേക് ഇപ്പോൾ ആത്മവിശ്വാസക്കുറവ് നേരിടുന്നുണ്ട്. അവനെ പഴയ ഫോമിലേക്ക് എത്തിക്കുക എന്നത് കോച്ചിംഗ് സ്റ്റാഫിന്റെ ഉത്തരവാദിത്തമാണ്,” ഡോഷെറ്റ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 12 പന്തിൽ 15 റൺസെടുത്താണ് അഭിഷേക് പുറത്തായത്.

Stories you may like

25 പന്തിൽ 87 റൺസ്, 348 സ്ട്രൈക്ക് റേറ്റ്!; ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിനെ വിറപ്പിച്ച സുരേഷ് റെയ്‌നയുടെ ആ സംഹാരതാണ്ഡവം

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

ഫിനിഷറുടെ റോളിൽ എത്തുന്ന റിങ്കു സിംഗിന്റെ പരാജയങ്ങളെ കോച്ച് പ്രതിരോധിച്ചു. “ടി20 ക്രിക്കറ്റിൽ 7, 8 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. റിങ്കുവിന് പലപ്പോഴും മികച്ച അവസരങ്ങൾ ലഭിക്കുന്നില്ല. നമീബിയക്കെതിരെ സിംഗിൾസ് വേണ്ടെന്ന് വെച്ച് പൊരുതേണ്ടി വന്നു. ഇന്നും ടീം വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് താരം ക്രീസിലെത്തിയത്. അത്തരം സാഹചര്യത്തിൽ ബൗണ്ടറിക്ക് ശ്രമിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്,” കോച്ച് വ്യക്തമാക്കി. ഈ ലോകകപ്പിൽ 24 റൺസ് മാത്രമാണ് റിങ്കുവിന്റെ സമ്പാദ്യം.

ടോപ്പ് ഓർഡർ ബാറ്റർമാർ റൺസ് കണ്ടെത്താത്തത് ടീമിനെ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. “നാല് ക്വാളിറ്റി പ്ലെയേഴ്സ് ആണ് മുന്നിൽ കളിക്കുന്നത്, പക്ഷേ ഇതുവരെ ആരും പ്രതീക്ഷിച്ച പ്രകടനം നൽകിയിട്ടില്ല. ഇതൊരു ഗൗരവകരമായ കാര്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Rinku SinghAbhishek Sharmaindian cricketindia vs south africa
ShareTweetSendShare

Latest stories from this section

ആ 5 സിക്സ് അല്ലാതെ ഓർക്കാൻ അവനെന്താണ് വേറെ ചെയ്തിട്ടുള്ളത്, സിഎസ്‌കെയോടേറ്റ തോൽവിക്ക് പിന്നാലെ റിങ്കുവിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്

ആ 5 സിക്സ് അല്ലാതെ ഓർക്കാൻ അവനെന്താണ് വേറെ ചെയ്തിട്ടുള്ളത്, സിഎസ്‌കെയോടേറ്റ തോൽവിക്ക് പിന്നാലെ റിങ്കുവിനെതിരെ ആഞ്ഞടിച്ച് കെ ശ്രീകാന്ത്

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

സത്യം മുഖത്തുനോക്കി പറയുന്നവന് ക്രിക്കറ്റ് ലോകത്ത് ശത്രുക്കളേറെ; ഗംഭീറിനെ തൊട്ടാൽ കളിമാറുമെന്ന് ബിസിസിഐക്ക് മുനാഫ് പട്ടേലിന്റെ മാസ്സ് വാണിംഗ്

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

ധോണി പറഞ്ഞുകൊടുത്തു, നൂർ അഹമ്മദ് പണി തുടങ്ങി; കൊൽക്കത്തയെ കറക്കിവീഴ്ത്തിയ അഫ്ഗാൻ സ്പിന്നറുടെ മാസ്സ് തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ്ഡി

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

വരുൺ ചക്രവർത്തിയെ പറത്താൻ നോക്കി, പക്ഷേ പറന്നത് സഞ്ജുവിന്റെ ബാറ്റ്; ചെപ്പോക്ക് ഗാലറിയെ പൊട്ടിച്ചിരിപ്പിച്ച് മലയാളി താരം

Discussion about this post

Latest News

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

ഇറാന് ആയുധങ്ങൾ വിൽക്കില്ലെന്ന് ഷി ജിൻപിംഗ് വാക്കുതന്നു ; പുതിയ വെളിപ്പെടുത്തലുമായി ട്രംപ്

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

ഗ്ലിസറിനില്ലാതെ കണ്ണുകളിൽ ആ ഭ്രാന്തമായ തിളക്കം, സിബി മലയിലിനെപ്പോലും ഞെട്ടിച്ച സത്യനാഥൻ!; എംടിക്ക് കഥയ്ക്കും മുകളിൽ സഞ്ചരിച്ച നടൻ

25 പന്തിൽ 87 റൺസ്, 348 സ്ട്രൈക്ക് റേറ്റ്!; ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിനെ വിറപ്പിച്ച സുരേഷ് റെയ്‌നയുടെ ആ സംഹാരതാണ്ഡവം

25 പന്തിൽ 87 റൺസ്, 348 സ്ട്രൈക്ക് റേറ്റ്!; ഐപിഎൽ ചരിത്രത്തിൽ പഞ്ചാബിനെ വിറപ്പിച്ച സുരേഷ് റെയ്‌നയുടെ ആ സംഹാരതാണ്ഡവം

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

ഡഗ്ഔട്ടിൽ പാഡ് കെട്ടി റസ്സൽ ഇരുന്നാൽ തന്നെ ബൗളർമാർക്ക് പേടിയാണ്; ഒറ്റക്കാലിൽ നിൽക്കാമെങ്കിലും അവനെ കളിപ്പിക്കാൻ കെകെആറിനോട് കൈഫ്

സ്വന്തം പാർട്ടി സുരക്ഷ പിൻവലിച്ചു, രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്രം; പഞ്ചാബ് എഎപിയിൽ വൻ പൊട്ടിത്തെറി

സ്വന്തം പാർട്ടി സുരക്ഷ പിൻവലിച്ചു, രാഘവ് ഛദ്ദയ്ക്ക് കാവലായി കേന്ദ്രം; പഞ്ചാബ് എഎപിയിൽ വൻ പൊട്ടിത്തെറി

കോർപ്പറേറ്റ് ജിഹാദ് ; എച്ച്ആർ മാനേജർ നിദ ഖാൻ മുഖ്യ ആസൂത്രക ; മലേഷ്യയിലെ മതപ്രഭാഷകനുമായി ബന്ധം; പരാതിപ്പെടുന്നവർക്കെതിരെ ഭീഷണി

കോർപ്പറേറ്റ് ജിഹാദ് ; എച്ച്ആർ മാനേജർ നിദ ഖാൻ മുഖ്യ ആസൂത്രക ; മലേഷ്യയിലെ മതപ്രഭാഷകനുമായി ബന്ധം; പരാതിപ്പെടുന്നവർക്കെതിരെ ഭീഷണി

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ബിജെപി അധികാരത്തിലെത്തിയാൽ ഗോർഖാ പ്രശ്നത്തിന് ശാശ്വത പരിഹാരം ; ബംഗാളിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ

ബിജെപി അധികാരത്തിലെത്തിയാൽ ഗോർഖാ പ്രശ്നത്തിന് ശാശ്വത പരിഹാരം ; ബംഗാളിൽ സുപ്രധാന പ്രഖ്യാപനവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies