രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം
നമ്മൾ ഒരു ത്രില്ലർ സിനിമ കാണുമ്പോഴോ, മനോഹരമായ ഒരു പാട്ട് കേൾക്കുമ്പോഴോ, അല്ലെങ്കിൽ പെട്ടെന്ന് തണുപ്പുള്ള ഒരിടത്തേക്ക് മാറുമ്പോഴോ ശരീരത്തിൽ ചെറിയ കുമിളകൾ പോലെ വരികയും രോമങ്ങൾ ...








