Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

by Brave India Desk
Sep 17, 2026, 08:37 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ ജീവിതത്തിലും ഭരണസാരഥ്യത്തിലും കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നു. 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതു മുതൽ തുടങ്ങിയ അദ്ദേഹത്തിന്റെ ഭരണയാത്ര രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിച്ച ഒന്നാന്ന്.

ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ ഭരണരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, യാതൊരു മുൻപരിചയവുമില്ലാത്ത ഭരണരംഗത്ത് കടുത്ത വെല്ലുവിളികളെ നേരിട്ടാണ് ഉയർന്നുവന്നത്. കർശനമായ സമയപരിപാലനവും ഉത്തരവാദിത്തബോധവും അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ഭരണശൈലി ഗുജറാത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. പിന്നീട് ഈ വികസന മാതൃക രാജ്യമൊട്ടാകെ വ്യാപിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Stories you may like

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

അടിസ്ഥാന സൗകര്യ വികസനം, വ്യവസായവൽക്കരണം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയ്‌ക്കൊപ്പം പാർട്ടിയുടെ ദീർഘകാല ലക്ഷ്യങ്ങളായ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവും ആർട്ടിക്കിൾ 370 റദ്ദാക്കലും യാഥാർത്ഥ്യമാക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു. നയപരമായ സ്തംഭനാവസ്ഥ നിലനിന്ന ഒരു ഘട്ടത്തിൽ 2014-ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ അദ്ദേഹം, ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയർത്തുന്നതിലും സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിലും നിർണായക പങ്കുവഹിച്ചു. വിവിധ ആഗോള വെല്ലുവിളികൾക്കും ഭരണപരമായ കടമ്പകൾക്കും ഇടയിലും രാജ്യത്തെ ഏറ്റവും ജനകീയനായ ഭരണാധികാരിയായി നരേന്ദ്ര മോദി തുടരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Tags: Narendra Modi
Share
Tweet
Send
Share

Latest stories from this section

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടു; യെമനിൽ പുതിയ പോർമുഖം തുറന്ന് ഹൂതി വിമതർ

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

Latest News

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയിലേക്ക് വൻ നിക്ഷേപവുമായി ഫുജിഫിലിം’; 800 കോടി രൂപ ചെലവിൽ പുതിയ പ്ലാന്റ് വരുന്നു

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം; ബിഎസ്എഫ് ജവാന് പരിക്കേറ്റു

ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടു; യെമനിൽ പുതിയ പോർമുഖം തുറന്ന് ഹൂതി വിമതർ

സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടു; യെമനിൽ പുതിയ പോർമുഖം തുറന്ന് ഹൂതി വിമതർ

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധി നേരിടുന്നതിൽ കെ.എസ്.ഇ.ബിക്ക് വീഴ്ച്ച; കടുത്ത വിമർശനവുമായി മുഖ്യമന്ത്രി; പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ യാത്രയും സുവർണ്ണ നേട്ടങ്ങളും

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

പാകിസ്ഥാന് യാതൊരു അധികാരവുമില്ല; ചൈന-പാകിസ്ഥാൻ അതിർത്തി സംയുക്ത കമ്മീഷനെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ

ഇന്ത്യയുടെ സൈനിക ശേഷി വലുതാണ്, ഞങ്ങൾക്കൊരു ആയുധ മത്സരവുമില്ല; തുറന്നുപറഞ്ഞ് പാകിസ്ഥാൻ സൈനിക വക്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology