നീറ്റ് പരീക്ഷാ സമ്മർദ്ദം കൊലപാതകത്തിൽ കലാശിച്ചു; അച്ഛനെ വെടിവെച്ചു കൊന്ന് കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു!; 21-കാരനായ മകൻ പിടിയിൽ
ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ നീറ്റ് (NEET) പരീക്ഷയ്ക്കായി പഠിക്കാൻ സമ്മർദ്ദം ചെലുത്തിയ പിതാവിനെ മകൻ വെടിവെച്ചു കൊന്നു. ലഖ്‌നൗവിലെ വർദ്ധമാൻ പാത്തോളജി ഉടമയായ 50-കാരൻ മാൻവേന്ദ്ര പ്രതാപ് ...








