Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നീറ്റ് പരീക്ഷാ സമ്മർദ്ദം കൊലപാതകത്തിൽ കലാശിച്ചു; അച്ഛനെ വെടിവെച്ചു കൊന്ന് കഷണങ്ങളാക്കി ഡ്രമ്മിലൊളിപ്പിച്ചു!; 21-കാരനായ മകൻ പിടിയിൽ

by Brave India Desk
Feb 24, 2026, 11:18 am IST
in India
Share on FacebookTweetWhatsAppTelegram

ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ നീറ്റ് (NEET) പരീക്ഷയ്ക്കായി പഠിക്കാൻ സമ്മർദ്ദം ചെലുത്തിയ പിതാവിനെ മകൻ വെടിവെച്ചു കൊന്നു. ലഖ്‌നൗവിലെ വർദ്ധമാൻ പാത്തോളജി ഉടമയായ 50-കാരൻ മാൻവേന്ദ്ര പ്രതാപ് സിംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മകൻ അക്ഷത് പ്രതാപിനെ (21) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പിതാവിന്റെ മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയും ചില ഭാഗങ്ങൾ വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി. ഫെബ്രുവരി 20 മുതൽ മാൻവേന്ദ്രയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

ബി.കോം വിദ്യാർത്ഥിയായ അക്ഷതിനെ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ഇതിന്റെ പേരിൽ ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനെച്ചൊല്ലി വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു. ഫെബ്രുവരി 20-നും ഇതേ കാര്യത്തിന് തർക്കം ഉണ്ടാവുകയും പ്രകോപിതനായ അക്ഷത് വീട്ടിലുണ്ടായിരുന്ന റൈഫിൾ ഉപയോഗിച്ച് പിതാവിനെ വെടിവെക്കുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം മൂന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലെ ആളൊഴിഞ്ഞ മുറിയിലേക്ക് മാറ്റി. അവിടെ വെച്ച് ശരീരം കഷണങ്ങളാക്കി മുറിച്ചു. ചില ഭാഗങ്ങൾ സദറോണ ഗ്രാമത്തിന് സമീപം ഉപേക്ഷിക്കുകയും ബാക്കി ഭാഗങ്ങൾ വീടിനുള്ളിലെ പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിക്കുകയുമായിരുന്നു.

Stories you may like

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ചോദ്യം ചെയ്യലിൽ ആദ്യം ഒഴിഞ്ഞുമാറിയ അക്ഷത്, പിന്നീട് പോലീസ് ശക്തമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. അക്ഷതിന്റെ മാതാവ് 2018-ൽ മരണപ്പെട്ടിരുന്നു. പിതാവിനും സഹോദരിക്കുമൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങൾ വീടിന്റെ താഴത്തെ നിലയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും പോലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഡിസിപി വിക്രാന്ത് വീർ അറിയിച്ചു.

Tags: murderPressured over NEETLucknow man shoots father deadhides chopped body in drum
ShareTweetSendShare

Latest stories from this section

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ആം ആദ്മി വിമതർ രൂപീകരിച്ച ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ ബിജെപിയിൽ ലയിച്ചു ; 16 കൗൺസിലർമാർ കൂടെ ചേർന്നതോടെ ഡൽഹി കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടി ബിജെപി

ആം ആദ്മി വിമതർ രൂപീകരിച്ച ‘ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി’ ബിജെപിയിൽ ലയിച്ചു ; 16 കൗൺസിലർമാർ കൂടെ ചേർന്നതോടെ ഡൽഹി കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം നേടി ബിജെപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് 2029-ഓടെ യാഥാർത്ഥ്യമായേക്കും; മുന്നൊരുക്കങ്ങളുമായി സംയുക്ത പാർലമെന്ററി സമിതി, പി.പി. ചൗധരി പറയുന്നത് ഇങ്ങനെ

കൊലയാളി-ഫാസിസ്റ്റ് രാജിവച്ചൊഴിയണം; മുഹമ്മദ് യൂനുസിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഹസീനയുടെ അവാമി ലീഗ്

ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങും ; ഡിസംബറിൽ ജുഡീഷ്യൽ കോടതിക്ക് മുൻപിൽ കീഴടങ്ങുമെന്ന് പ്രഖ്യാപനം

Latest News

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദപരമായ രാഷ്ട്രീയ പോസ്റ്റുകൾ ; കൊൽക്കത്ത പോലീസിലെ രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് സസ്പെൻഷൻ

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

യുഎസിന്റെ എഫ്-35 വാങ്ങാനായി റഷ്യയുടെ എസ്-400 വിൽക്കാനൊരുങ്ങി തുർക്കി ; ഒരു ഗൾഫ് രാജ്യത്തിന് മറിച്ച് വിൽക്കാൻ ധാരണയിലായതായി റിപ്പോർട്ട്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ത്രിവർണ്ണമണിഞ്ഞ് ഇന്ത്യയെ ആദരിച്ച് ഓക്ക്‌ലൻഡ് സ്കൈ ടവർ ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗംഭീര സ്വീകരണവുമായി ന്യൂ സീലാൻഡ്

ഖമേനിയുടെ സംസ്കാരത്തിന് മുന്നോടിയായി ട്രംപിനെ കത്തിച്ച് ഇറാൻ ; ട്രംപിന്റെ രൂപത്തിലുള്ള കൂറ്റൻ ലെഗോ പ്രതിമ കത്തിച്ച് പ്രതിഷേധം

ഖമേനിയുടെ സംസ്കാരത്തിന് മുന്നോടിയായി ട്രംപിനെ കത്തിച്ച് ഇറാൻ ; ട്രംപിന്റെ രൂപത്തിലുള്ള കൂറ്റൻ ലെഗോ പ്രതിമ കത്തിച്ച് പ്രതിഷേധം

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

സഞ്ജു വരാതെ രക്ഷയില്ല മക്കളെ, ടീമിൽ മലയാളി താരം എന്തുകൊണ്ട് കളിക്കണം ? മൂന്ന് കാരണങ്ങൾ

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പദ്ധതിക്കെതിരെ ശാസ്ത്രജ്ഞർ രംഗത്ത് ; ഇന്ത്യക്കും ബംഗ്ലാദേശിനും ഭീഷണി

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി;  ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

ടീമിൽ ഇടംകൈയ്യൻമാരെ കുത്തിനിറച്ചു, വിൽ ജാക്സിനെ ഇന്ത്യ മുരളീധരനാക്കി മാറ്റി; ശ്രേയസിനെയും കൂട്ടരെയും ട്രോളി സദഗോപൻ രമേശ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies