ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി എയര്‍ ഇന്ത്യയുടെ കൊള്ള വീണ്ടും : ഇരയാകുന്നത് പ്രവാസി മലയാളികള്‍
മലപ്പുറം:കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി എയര്‍ ഇന്ത്യയുടെ കൊള്ള വീണ്ടും. വര്‍ഷത്തിലൊരിക്കല്‍ വീട്ടുകാരോടൊപ്പം റംസാനും ഓണവും കൂടാന്‍ നാട്ടിലെത്താന്‍ നാലിരട്ടി വരെ ടിക്കറ്റ് ...