”പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷം കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് സമര്‍പ്പിക്കുന്നു” പ്രകോപന പ്രസ്താവനയുമായി പാക് ഹൈകമീഷണര്‍
ഡല്‍ഹി: ഈ വര്‍ഷത്തെ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനാഘോഷം ജമ്മുകശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമര്‍പ്പിക്കുന്നെന്ന് ഇന്ത്യയിലെ പാക് ഹൈകമ്മീഷണര്‍ അബ്ദുല്‍ ബാസിത്. ജമ്മുകശ്മീര്‍ പ്രശ്നം ചര്‍ച്ചചെയ്യാമെന്ന പാക്കിസ്ഥാന്റെ ക്ഷണത്തിന് ഇന്ത്യ ...