പ്രളയദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന് ഹൈക്കോടതി
പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ട് തുടങ്ങിക്കൂടെ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ദുരിതാശ്വാസനിധിയുടെ ശരിയായ ഉപയോഗം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ എന്ത് ചെയ്യുമെന്നാണ് ഹൈക്കോടതി ഉന്നയിച്ച പ്രധാന ...