Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദുബായിലേക്ക് പോകാൻ ഇനി ‘കെ-ഷിപ്പ്’ ; പ്രവർത്തനമാരംഭിക്കാൻ രണ്ട് ഏജൻസികളെ തിരഞ്ഞെടുത്ത് സംസ്ഥാന സർക്കാർ

by Brave India Desk
Jun 26, 2024, 04:32 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : കേരളത്തിൽ നിന്നും ദുബായിലേക്ക് പോകാനായി യാത്രാ കപ്പൽ സർവീസ് ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ. ഈ പദ്ധതിക്കായി ആദ്യഘട്ടത്തിൽ 12 കോടി രൂപയുടെ പ്രവർത്തനം നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനായി രണ്ട് ഏജൻസികളെ സർക്കാർ തിരഞ്ഞെടുത്തിട്ടുണ്ട്.

ദുബായിലേക്കുള്ള യാത്ര കൂടാതെ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിച്ചും വിദേശ തുറമുഖങ്ങളുമായി സഹകരിച്ചും ടൂറിസം രംഗത്ത് പ്രവർത്തനം നടത്താനും സംസ്ഥാന സർക്കാരിന് ആലോചനയുണ്ട്. ടൂറിസം, കയറ്റുമതി എന്നീ മേഖലകൾക്ക് ‘കെ-ഷിപ്പ്’ ഗുണകരമാകും എന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

Stories you may like

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

ഇനി ഇന്ത്യ ആതിഥേയത്വം വഹിക്കും ; ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് 26-ന് ഡൽഹിയിൽ

പദ്ധതിയുടെ ട്രയൽ റൺ ജൂൺ ജൂലൈ മാസങ്ങളിലായി നടത്തും. വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ അവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. വിഴിഞ്ഞം തുറമുഖം എത്രയും പെട്ടെന്ന് കമ്മീഷൻ ചെയ്യുന്നതിനായി 32 ക്രെയിനുകൾ ചൈനയിൽ നിന്നും എത്തിച്ചിട്ടുണ്ട് എന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.

Tags: kerala ship for dubaiship service
Share1TweetSendShare

Latest stories from this section

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

Discussion about this post

Latest News

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

ആഭ്യന്തര ക്രിക്കറ്റ് നിർത്തലാക്കണം; ബിസിസിഐ സെലക്ടർമാർക്ക് നേരെ വെങ്‌സർക്കാറിന്റെ പൊട്ടിത്തെറി; ഔഖിബ് നബിക്ക് നീതി വേണം എന്ന് ആവശ്യം

തലയുടെ അഭാവം ടീമിനെ തകർത്തു; തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്‌വാദിന്റെ തുറന്നുപറച്ചിൽ; സി.എസ്.കെ ക്യാമ്പിൽ നിരാശ

തലയുടെ അഭാവം ടീമിനെ തകർത്തു; തോൽവിക്ക് പിന്നാലെ ഋതുരാജ് ഗെയ്ക്‌വാദിന്റെ തുറന്നുപറച്ചിൽ; സി.എസ്.കെ ക്യാമ്പിൽ നിരാശ

ഇനി ഇന്ത്യ ആതിഥേയത്വം വഹിക്കും ; ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് 26-ന് ഡൽഹിയിൽ

ഇനി ഇന്ത്യ ആതിഥേയത്വം വഹിക്കും ; ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം മേയ് 26-ന് ഡൽഹിയിൽ

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

88 മണിക്കൂറിൽ പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ സിന്ദൂർ’; ഭാരതവും പാകിസ്താനും തമ്മിലുള്ള ആണവ ശക്തി ഇങ്ങനെ; മിസൈൽ കരുത്തിൽ മുന്നിൽ ആര്?

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

മോദിയുമായി കൂടിക്കാഴ്ച നടത്തി സൈപ്രസ് പ്രസിഡന്റ് ; ഇന്ത്യ-സൈപ്രസ് ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’; അഞ്ച് വർഷത്തിൽ നിക്ഷേപം ഇരട്ടിയാക്കാൻ ധാരണ

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

അസോൾട്ട് റൈഫിളുകളുടെ കാവലിൽ ലഷ്‌കർ ഭീകരന്റെ അടിയന്തിര യോഗം; മുസാഫറാബാദ് ആക്രമണത്തിന് പിന്നാലെ പാക് മണ്ണിൽ കടുത്ത പരിഭ്രാന്തി

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology