‘അനധികൃത നിയമനമെന്ന പരാതിയിൽ കഴമ്പുണ്ട്’ : പ്രിയ വർഗീസിന്റെ നിയമനം ഹൈക്കോടതി തടഞ്ഞു
കൊച്ചി: പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയയുടെ ...