ചുട്ടുപൊള്ളുന്ന ചൂട് മാത്രമല്ല, പണി തരുന്നത് ഇവൻ; ഒമ്പത് ജില്ലകളിൽ പ്രത്യേക ജാഗ്രത; അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം; സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 11 മുതൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില ...








