Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ് ; നടപടി അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് നടത്തിയതിന്

by Brave India Desk
May 28, 2026, 03:08 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ സംഭവത്തിൽ പി രാജീവിനും എം സ്വരാജിനും എതിരെ കേസെടുത്ത് പോലീസ്. കൊച്ചിയിൽ സിപിഎം നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ ഉണ്ടായതിന് പിന്നാലെയാണ് പ്രധാന നേതാക്കൾക്കെതിരെ ഉൾപ്പെടെ കേസ് എടുത്തിരിക്കുന്നത്. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത മുതിർന്ന സിപിഎം നേതാക്കളായ പി. രാജീവ്, എം. സ്വരാജ് എന്നിവരടക്കമുള്ളവർക്കെതിരെ കൊച്ചി സിറ്റി പൊലീസ് ആണ് കേസെടുത്തത്.

അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിനും എറണാകുളം നഗരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം സൃഷ്ടിച്ചതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകൾ ഉപരോധിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധം നിയന്ത്രണാതീതമാവുകയും നഗരത്തിലെ വാഹനഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തതോടെയാണ് പൊലീസ് നിയമനടപടികളിലേക്ക് കടന്നത്. ഓഫീസ് സമയങ്ങളിൽ ഉൾപ്പെടെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് കൈയേറി മാർച്ച് നടത്തിയത് വലിയ ജനവിരുദ്ധ വികാരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ആണ് കാരണമായിരുന്നത്.

Stories you may like

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ്, പ്രമുഖ നേതാവ് എം. സ്വരാജ്, ജില്ലാ സെക്രട്ടറി എസ്. സതീഷ് എന്നിവരെയും മാർച്ചിൽ പങ്കെടുത്ത മറ്റ് കണ്ടാലറിയാവുന്ന നിരവധി പ്രവർത്തകരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗര മധ്യത്തിൽ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന മുൻ കോടതി ഉത്തരവുകൾ കൂടി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കൊച്ചി സിറ്റി പൊലീസ് നേതാക്കൾക്കെതിരെ നേരിട്ട് കേസെടുക്കാൻ തയ്യാറായത്.

Tags: cpim marchpinarayi ED raidp rajeevcpimm.swaraj
ShareTweetSendShare

Latest stories from this section

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

Latest News

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്

രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology