പഞ്ചായത്ത് രൂപീകരണം ഹൈക്കോടതി ഭാഗികമായി റദ്ദാക്കി; തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍
കൊച്ചി: സംസ്ഥാനത്തെ പഞ്ചായത്തുകള്‍ വിഭജിച്ചത് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. റവന്യു വില്ലേജുകള്‍ വിഭജിച്ചുകൊണ്ടുള്ള വാര്‍ഡ് വിഭജനമാണ് റദ്ദാക്കിയത്. ഒരു വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കിയുള്ള വിഭജനം നിലനില്‍ക്കില്ലെന്ന് ...