ഇൻഡി സഖ്യത്തിൽ കക്കൂസ് വിവാദം തീരുന്നില്ല 15 ദിവസത്തിനകം മാപ്പ് പറയണമെന്ന് ദയാനിധി മാരന് വക്കീൽ നോട്ടീസ് അയച്ച് ബീഹാർ കോൺഗ്രസ് നേതാവ്
പാറ്റ്ന : ബീഹാറിലും യു പി യിലും ഉള്ള ഹിന്ദി മാത്രം സംസാരിക്കുന്ന ആൾക്കാർ തമിഴ്‌നാട്ടിൽ വന്ന് കൂലിപ്പണി ചെയ്യുകയും കക്കൂസ് വൃത്തിയാക്കുകയും ആണ് ചെയ്യുന്നത് എന്ന് ...