പാവം പോലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ക്യാഷ് അവാര്‍ഡും കിട്ടുമെങ്കില്‍ വീണ്ടും മലകയറുമെന്ന് ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് ശശികല ടീച്ചര്‍
പാവം പോലീസുകാര്‍ക്ക് ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ക്യാഷ് അവാര്‍ഡും ലഭിക്കുമെങ്കില്‍ താന്‍ വീണ്ടും മല കയറാന്‍ തയ്യാറാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഡി.ജി.പി ...